Image of Book ഷെര്‍ലക്ഹോംസിന്റെ സാഹസങ്ങള്‍
  • Thumbnail image of Book ഷെര്‍ലക്ഹോംസിന്റെ സാഹസങ്ങള്‍
  • back image of ഷെര്‍ലക്ഹോംസിന്റെ സാഹസങ്ങള്‍

ഷെര്‍ലക്ഹോംസിന്റെ സാഹസങ്ങള്‍

ISBN : 9788182659018
Language :Malayalam
Page(s) : 210
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Sherlock homesinte Sahasangal

ഹോംസ് കഥകളിലെ ആദ്യ സമാഹാരമായ The Adventures of Sherlock Holmes എന്ന പുസ്തകത്തിന്റെ സമ്പൂര്‍ണ്ണ മലയാള പരിഭാഷ . നൂറിലേറെ വര്‍ഷങ്ങള്‍ക്കു മു‌ന്‍പ് ബേക്കര്‍ സ്ട്രീറ്റിലെ 221 B മുറിയില്‍ നിന്ന് വിക്ടോറിയ‌ന്‍ ലണ്ടനിലെ മഞുമൂടിയ തെരുവുകളിലേക്ക് വഞ്ചനയ്ക്കും ഉപജാപങ്ങള്‍ക്കും തിന്മയ്ക്കുമെതിരെ പോരാടാനിറങ്ങിയ ഹോംസ് ഇന്നും ലോകത്തെ ഏറ്റവും പ്രിയങ്കരനായ കുറ്റാന്വേഷകനായി തുടരുന്നു . ചുകന്നതലമുടിക്കാരുടെ സംഘം , നീലരത്നം , പുള്ളിക്കുത്തുള്ള നാട തുടങ്ങിയ പ്രശസ്തമായ കേസുകള്‍ അടങ്ങിയ ഈ സമാഹാരത്തിലെ ആദ്യകഥയില്‍ തന്നെ ഹോംസ് ഒരു സ്ത്രീയാല്‍ പരാജയപ്പെടുന്നുണ്ട് . അങ്ങനെ ഹോസിന്റെ സൃഷ്ടാവായ ആര്‍തര്‍ കോന‌ന്‍ ഡോയല്‍ തന്റെ റിയലിക്വും ഫെമിനിസവും വ്യക്തമാക്കുന്നു .
Write a review on this book!.
Write Your Review about ഷെര്‍ലക്ഹോംസിന്റെ സാഹസങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1836 times

Customers who bought this book also purchased