Book Name in English : Samkhyakalude Pusthakam
സംഖ്യകളുടെ മായികലോകത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ‘ഹ്യൂമന്‍ കംപ്യൂട്ടര്‍’ എന്നറിയപ്പെടുന്ന ശകുന്തളാദേവി ഈ പുസ്‌തകത്തില്‍ പ്രതിപാദിക്കുന്നു. സംഖ്യകള്‍ എന്ന പദം തന്നെ പലരിലും ഭയം ജനിപ്പിക്കുന്നു. കണക്കുകൂട്ടലുകള്‍ തെറ്റുന്നത് ചിലരുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കുന്നു. വര്‍ഷം, മാസം, ദിവസം, സമയം അതിലുപരി നാം സമ്പാദിക്കുന്നതും ചെലവാക്കുന്നതുമായ പണം ഇവയെല്ലാം സംഖ്യകളായി നിത്യേന നമ്മുടെ ജീവിതത്തില്‍ നാം പരിചയപ്പെടുന്നു. അതുകൊണ്ടുതന്നെ സംഖ്യകളെപ്പറ്റി അറിയേണ്ട കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കേണ്ടത് ഒരു അനിവാര്യതയാണ്.
Write a review on this book!. Write Your Review about സംഖ്യകളുടെ പുസ്തകം Other InformationThis book has been viewed by users 2235 times