Book Name in English : Sangeethasmrithi
മലയാള ഗാനശാഖയെ സമ്പന്നമാക്കിയ സംഗീതസംവിധായകരില്‍ പലരും ഇന്നു നമ്മോടൊപ്പമില്ല. അവര്‍ക്കുള്ള ശ്രദ്ധാജ്ഞലിയാണ് ഈ കൃതി.
മലയാളത്തിന്റെ നിത്യഹരിതഗാനങ്ങളെ ജനമസ്സുകളിലെത്തിച്ച ഗായകരെക്കുറിച്ചുള്ള ഈ പുസ്തകം നമ്മുടെ ഗാനശാഖയുടെ ചരിത്രമാണ്.Write a review on this book!. Write Your Review about സംഗീതസ്മൃതി Other InformationThis book has been viewed by users 1748 times