Book Name in English : Samvadhathinde Samskaram
മുസ്‌ലിം സമുദായത്തില്‍ ദൈവശാസ്ത്രപരവും കര്‍മ ശാസ്ത്രപരവുമായ ഭിന്നതകളും അതിന്റെ പേരിലുള്ള സംവാദവും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇസ്‌ലാ മിക ചിന്തയുടെ വികാസം അതിന്റെ പരിണതഫലമാണ്. പക്ഷേ സംവാദം ഇത്തരത്തില്‍ ഉപകാരപ്പെടണമെങ്കില്‍ മാന്യതയും അന്തസ്സും പുലര്‍ത്തണം. അല്ലാത്തത് ഉമ്മ ത്തിനെ ധ്രുവീകരണത്തിലേക്ക് നയിക്കുന്ന വിഭാഗീയത മാത്രമേ വളര്‍ത്തൂ. സംവാദത്തില്‍ പുലര്‍ത്തേണ്ട മാന്യത യെയും അന്തസ്സിനെയും കുറിച്ചാണ് ഈ പുസ്തകം.Write a review on this book!. Write Your Review about സംവാദത്തിന്റെ സംസ്കാരം Other InformationThis book has been viewed by users 1094 times