Book Name in English : Samskruthiyude Vedamudra
ആയിരത്താണ്ടുകൾ പഴക്കമുള്ള വേദങ്ങളിൽ നിന്ന് ലഭിച്ച നിദർശനങ്ങൾ ഇന്നും നമ്മുടെ ആധുനികസമൂഹത്തിൽ കലർന്നോ കലർപ്പി ല്ലാതെയോ പ്രകടീഭൂതമാകുന്നത് കാണാൻ പ്രയാസമില്ല. എന്നാൽ അവയെ ഇഴതിരിച്ച് കാണാനുള്ള വൈദികദൃഷ്ടി നമ്മിൽ നിന്ന് അകന്നുപോയിട്ടുണ്ട്. അത്തരത്തിലൊരു ദൃഷ്ടി പുനഃസൃഷ്ടിച്ചുകൊണ്ട് നടത്തിയ ചെറിയൊരു പരീക്ഷണമാണ് ഈ കൃതി.Write a review on this book!. Write Your Review about സംസ്കൃതിയുടെ വേദമുദ്ര Other InformationThis book has been viewed by users 166 times