Book Name in English : Sanjayante Kannu
ചൂഷണത്തിനും പീഢനത്തിനും വിധേയമാകുന്ന പാര്‍ശ്വവത്കൃത ജനതതിയുടെ നിസ്സഹായതയുടെയും നൊമ്പരങ്ങളുടെയും ആഖ്യാനം . വര്‍ത്തമാനകാല സമൂഹത്തിന്റെ കാപട്യങ്ങളും . പൊള്ളത്തരങ്ങളും , നഷ്ട പ്രണയത്തിന്റെ തീവ്രതയും , സാന്ദ്രതയും , കമ്പോള വത്കരണത്തിന്റെ അതിപ്രസരത്തില്‍ ശിഥിലമാക്കപ്പെടുന്ന കുടുമ്പ ബന്ധങ്ങള്‍ ............... വ്യത്യസ്ഥ തലങ്ങളിലുള്ള സ്ത്രീവാഴ്വിന്റെ സങ്കീര്‍ണ്ണതകള്‍ വെളിപ്പെടുത്തുന്ന കഥകള്‍ .
Write a review on this book!. Write Your Review about സഞ്ജയന്റെ കണ്ണ് Other InformationThis book has been viewed by users 1818 times