Book Name in English : Sathyamangalam
ജീവിതം നമ്മെ പിടിച്ചു വലിച്ചു കൊണ്ടു നിര്‍ത്തുന്ന സ്ഥലകാലങ്ങളുടെ മുനമ്പുകളാണ് ഈ പുസ്തകത്തിലെ ഒരോ കഥകളും. അപ്പോഴും ആഴങ്ങളിലേയ്ക്ക് പതിക്കാതെ അതിജീവനത്തിന്റെ വഴികള്‍ തേടിപ്പിടിച്ച് വീണ്ടും വീണ്ടും മടങ്ങിയെത്തുന്നവരുടെ കഥകള്‍ കൂടിയാണിത്. Write a review on this book!. Write Your Review about സത്യമംഗലം Other InformationThis book has been viewed by users 1329 times