Book Name in English : Sabarmathi Doreyanu
ഗാന്ധീയ ജീവിതത്തിന്റെ അടിസ്ഥാനപരമായ രണ്ടാശയങ്ങളാണ് അതിര്‍ വരമ്പുകളില്ലാത്ത അഗാധമായ ഹ്യൂമറിസവും ഏതു വിപ്ഘട്ടത്തിലും അടിയുറപ്പൊടെ തലയുയര്‍ത്തി നില്‍ക്കുന്ന അക്രമാരാഹിത്യവും പശ്ചാത്താപം പ്രായചിത്തമാണെന്ന് വിശ്വസിക്കുകയും ശാന്തിയുടെ സ്ഥിരവും ശീതളവുമായ കിരണങ്ങള്‍ക്ക് മനുഷ്യനിലെ കാട്ടു മൃഗത്തിനെ എന്നെന്നെയ്ക്കുമായി തളര്‍ത്താന്‍ കഴിയുമെന്ന് പൂര്‍ണമായി മനസ്സിലാക്കുകയും ചെയ്ത ഒരാചാര്യനാണ്‍ അദ്ദേഹം.Write a review on this book!. Write Your Review about സബര്‍മതി ദൂരെയാണ് Other InformationThis book has been viewed by users 3178 times