Book Name in English : Samaram
വായനക്കാരെ നര്‍മ്മത്തിലൂടെ കൈപിടിച്ചുനടന്ന് അനുഭവങ്ങളുടെ ആഴത്തിലെത്തുകയും അവിടെനിന്ന് ജീവിതം കണ്ടെടുക്കുകയും ചെയ്യുന്ന രചനകളാണ് പമ്മന്റേത്.
ഒരിക്കലും വായനക്കാരനെ ന്വേഷിച്ചിറങ്ങേണ്ട ആവശ്യം പമ്മന്റെ നോവലുകള്‍ക്കില്ല. അനുവാചകര്‍ അന്വേഷിച്ച് നടക്കുന്ന ജീവിതത്തിന്റെ സമസ്ത മേഖലകള്‍ കണ്ടെത്തുന്ന നോവലാണ് സമരം. Write a review on this book!. Write Your Review about സമരം Other InformationThis book has been viewed by users 2470 times