Book Name in English : Samoothiri Rajavinte Bhakthi Samrajyam
സാമൂതിരി രാജാക്കന്‍രുടെ ഭരണതന്ത്രജ്ഞതയും,
യുദ്ധനൈപുണ്യവും മറ്റും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഭക്തിവിഷയത്തിലും സാംസ്‌കാരിക മേഖലയിലുമുള്ള
പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല.
ഈ പുസ്തകത്തിലൂടെ
സാമൂതിരി ദേവസ്വത്തിന്‍ കീഴില്‍ വരുന്ന മുഴുവന്‍
ക്ഷേത്രങ്ങളുടെയും ചരിത്രം, ഐതിഹ്യം, ആരാധനാക്രമങ്ങള്‍,
ഉത്സവം തുടങ്ങിയവ പരിശോധിക്കുന്നു. ശ്രീ വളയനാട് ക്ഷേത്രം,
തളി ശിവക്ഷേത്രം, തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രം
തിരുന്നാവായ നവാമുകുന്ദക്ഷേത്രം തുടങ്ങി
അന്‍പതോളം ക്ഷേത്രങ്ങള്‍ ഇതില്‍ വരുന്നു.
Write a review on this book!. Write Your Review about സമൂതിരി രാജവിന്റെ ഭക്തി സാമ്രാജ്യം Other InformationThis book has been viewed by users 2089 times