Book Name in English : Sampoorna Ashtangahridayam - Vol 1
ആയുര്വേദപഠനത്തിനു മുതിരുന്നവര്‍ക്കും ആയുര്‍വേദം കൈകാര്യം ചെയ്യുന്നവര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥമാണ് വാഗ്ഭടാചാര്യ വിരചിതമായ അഷ്ടാംഗഹൃദയം.അഷ്ടാംഗഹൃദയത്തിന് പല വ്യാഖ്യാനങ്ങളും
മലയാളഭാഷയില്‍ ഉണ്ടായിട്ടുണ്ട്.അവയില്‍ പലനിലയ്ക്കും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് കൈക്കുളങ്ങര രാമവാരിയര്‍ എഴുതിയ ഭാവപ്രകാശം എന്ന ഈ വ്യാഖ്യാനം.Write a review on this book!. Write Your Review about സമ്പൂര്‍ണ്ണ അഷ്ടാംഗ ഹൃദയം - ഭാഗം 1 Other InformationThis book has been viewed by users 7851 times