Image of Book സയന്‍സ് ക്വിസ്
  • Thumbnail image of Book സയന്‍സ് ക്വിസ്
  • back image of സയന്‍സ് ക്വിസ്

സയന്‍സ് ക്വിസ്

ISBN : 9788130000442
Language :Malayalam
Page(s) : 236
Condition : New
3 out of 5 rating, based on 5 review(s)

Book Name in English : Science Quiz

നാലാംസ്റ്റാന്‍ഡേര്‍ഡു മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്രവിഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ശാസ്ത്രത്തില്‍ താത്പര്യമുള്ളവര്‍ക്കും ഉന്നത പഠനം നിര്‍വഹിക്കുന്നവര്‍ക്കും നല്ലൊരു റഫറന്‍സ് ഗ്രന്ഥം കൂടിയാണിത്. നോബല്‍ സമ്മാനാര്‍ഹരുടെ പേരുവിവരം, രസതന്ത്രപദാര്‍ത്ഥങ്ങളും നാമങ്ങളും ശാസ്ത്രശാഖകളും മേഖലകളും തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ അനുബന്ധമായും ഉള്‍പ്പെടുത്തിയിരിക്കുന്നു.
Write a review on this book!.
Write Your Review about സയന്‍സ് ക്വിസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2707 times

Customers who bought this book also purchased