Book Name in English : Sadharana Pakshikal
ഇന്ത്യയില്‍ പക്ഷി നീരീക്ഷണത്തില്‍ താല്പര്യം വളര്‍ത്തിന്നതില്‍ പങ്ക് വഹിച്ച ഒരു പുസ്തകമാണിത്. സലിം അലിയുടെയും ലയീക് ഫത്തോഹല്ലിയുടെയും പുസ്തകങ്ങളില്‍ പ്രചാരമേറിയ ഒന്ന്. തെരഞ്ഞെടുത്ത സാധാരണ പക്ഷികളെ ലളിതമായി സാധാരണ പക്ഷികളെ ലളിതമായി സാധാരണ വായനക്കാര്‍ക്കായി വര്‍ണചിത്രങ്ങളുടെ സഹായത്തോടെ വിവരിച്ചിരിക്കുന്നു.Write a review on this book!. Write Your Review about സാധാരണ പക്ഷികള്‍ Other InformationThis book has been viewed by users 1971 times