Book Name in English : Cinimayude Kalpadukal
അറുപതുകളില്‍ സിനിമ രൂപംകൊണ്ടിരുന്നത് എങ്ങനെയായിരുന്നു? അന്നത്തെ കൂട്ടായ്മകള്‍ സിനിമയ്ക്ക് എന്തൊക്കെ സംഭാവനകള്‍ നല്കി? പരമുവിന്റെ കാല്പാടുകളെ പിന്തുടരുമ്പോള് നമുക്കതാണ് അനുഭപ്പെടുന്നത്. പരമുവിന്റെ പല പടങ്ങളുടെയും നെഗറ്റീവുകള്‍ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. സ്റ്റുഡിയോ സെറ്റുകളില്‍ നിന്ന് രക്ഷപ്പെടണം സിനിമ എന്നാഗ്രഹിച്ച ഒരാള്‍. വഴികളും ഇല്ലിമുളം കാടുകളും പുഴവക്കും ഒക്കെ സിനിമയെടുക്കാന്‍ പറ്റിയ സ്ഥലങ്ങളാണെന്ന് കാണിച്ചുതന്ന ഒരാള്‍.
Write a review on this book!. Write Your Review about സിനിമയുടെ കാല്പാടുകള് Other InformationThis book has been viewed by users 1692 times