Book Name in English : Cinema Veritta Vazhikal
പുതിയ തലമുറയുടെ ചലചിത്രഭാവുകത്വത്തെ നിര്‍ണ്ണയിക്കുന്നതില്‍ നമ്മുടെ ചലചിത്രോസവങ്ങള്‍ക്കെന്നപോലെ ചലചിത്രരംഗങ്ങള്‍ക്ക് ചെറുതല്ലാതെ സ്ഥാനമുണ്ട് ചലചിത്ര നിരൂപണം തികച്ചും സാങ്കേതികമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇതിവൃത്തത്തിനും സാഹിത്യാംശത്തിനും പ്രാധാന്യം നല്‍കികൊണ്ട് ഓരോ നിരൂപണവും സര്‍ഗാത്മകമാക്കി, മലയാള സിനിമാനിരൂപണ ഗ്രന്ഥങ്ങളുടെ ഇടയില്‍ വേറിട്ടവഴി നിര്‍മ്മിക്കുന്ന പുസ്തകം.Write a review on this book!. Write Your Review about സിനിമ വേറിട്ടവഴികള്‍ Other InformationThis book has been viewed by users 2021 times