Book Name in English : Simon Dibhura Avarude Kathaparayunnu
"ദ സെക്കന്റ് സെക്സ് ", "ദ പ്രൈം ഓഫ് ലൈഫ്" എന്നീ അതിപ്രശസ്ത ഗ്രന്ഥങ്ങള്‍ രചിച്ച ധിഷണാശാലിയായ സിമോണ്‍ ഡിബുവ്വയുടെ ആത്മകഥയുടെ സ്വതന്ത്രാഖ്യാനമാണ് നിത്യചൈതന്യയതിയുടെ "സിമോണ്‍ ഡിബുവ്വ അവരുടെ കഥ പറയുന്നു." എന്ന പുസ്തകം. അയത്നലളിതമായ ഭാഷയില്‍ എഴുതപ്പെട്ട നിത്യചൈതന്യയതിയുടെ ഈ പുനരാഖ്യാനം മലയാളികളുടെ ധൈഷണികസ്വത്വത്തെ എന്നെന്നും ഉത്തേജിപ്പിക്കുംWrite a review on this book!. Write Your Review about സിമോണ്‍ ഡിബുവ്വ അവരുടെ കഥ പറയുന്നു Other InformationThis book has been viewed by users 4104 times