Book Name in English : C L Antoniyude Sampoorna Krithikal
അനേകം വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിച്ച മഹാനായ അധ്യാപകനാണ് പ്രെഫ എം കെ സാനു ഡോ എം ലീലാവതി തുടങ്ങി നിരവധി പ്രഗത്ഭരുടെ പ്രിയപ്പെട്ട ഗുരുനാഥന്‍. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട എല്ലാ രചനകളും അടങ്ങുന്ന സമാഹാരമാണിത്. സാഹിത്യവിമര്‍ശന പരമായ ലേഖനങ്ങള്‍ രചിച്ചുകൊണ്ടാണ് പ്രെഫ സി എല്‍ ആന്റണിയുടെ പഠനത്തിന്റെയും ചിന്തയുടെയും പ്രകാശം പില്‍കാലത്ത് അടയാളപ്പെട്ടത് ഭാഷാപഠനങ്ങളിലായിരുന്നു. Write a review on this book!. Write Your Review about സി എല്‍ ആന്റണിയുടെ സമ്പൂര്‍ണ്ണ കൃതികള്‍ Other InformationThis book has been viewed by users 1630 times