Book Name in English : C V Sreeramande Sampoorna Kathakal 1 and 2
മലയാളകഥയ്ക്ക് അപരിചിതമായിരുന്ന അഭയാര്‍ത്ഥികളുടെയും അപഹരിക്കപ്പെട്ടവരുടെയും ജീവിതം അടയാളപ്പെടുത്തിയ സി വി ശ്രീരാമന്റെ സമ്പൂര്‍ണ്ണ കഥകളുടെ സമാഹാരം.ഭൂതകാലത്തിന്റെ നിന്ദ്യനിയമങ്ങള്‍ ഇരുള്‍പടര്‍ത്തിയ കാലം സി വി ശ്രീരാമന്‍ ആവിഷ്കരിക്കുമ്പോള്‍ ലോകത്തിന്റെ ഒട്ടേറെ ദൂരങ്ങള്‍ നടന്നു താണ്ടിയ അനുഭവങ്ങള്‍. നാം അറിയുന്നു. മലയാളി എക്കാലവും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന കഥകള്‍. കഥയുടെ ലോകത്ത് മലയാളി സാഹിത്യം കൈവരിച്ച മികവിന്റെ ഗംഭീര മാത്യകകളാണ് സി വി ശ്രീരാമന്റെ കഥകള്‍.Write a review on this book!. Write Your Review about സി വി ശ്രീരാമന്റെ സമ്പൂണ്ണ കഥകള്‍ 1 and 2 Other InformationThis book has been viewed by users 4607 times