Image of Book സി വി ശ്രീരാമന്റെ സമ്പൂണ്ണ കഥകള്‍ 1 and 2
  • Thumbnail image of Book സി വി ശ്രീരാമന്റെ സമ്പൂണ്ണ കഥകള്‍ 1 and 2
  • back image of സി വി ശ്രീരാമന്റെ സമ്പൂണ്ണ കഥകള്‍ 1 and 2
  • inner page image of സി വി ശ്രീരാമന്റെ സമ്പൂണ്ണ കഥകള്‍ 1 and 2

സി വി ശ്രീരാമന്റെ സമ്പൂണ്ണ കഥകള്‍ 1 and 2

ISBN : 9780000120311
Language :Malayalam
Page(s) : 2000
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Rs 2,000.00
Rs 1,900.00

Book Name in English : C V Sreeramande Sampoorna Kathakal 1 and 2

മലയാളകഥയ്ക്ക് അപരിചിതമായിരുന്ന അഭയാര്‍ത്ഥികളുടെയും അപഹരിക്കപ്പെട്ടവരുടെയും ജീവിതം അടയാളപ്പെടുത്തിയ സി വി ശ്രീരാമന്റെ സമ്പൂര്‍ണ്ണ കഥകളുടെ സമാഹാരം.ഭൂതകാലത്തിന്റെ നിന്ദ്യനിയമങ്ങള്‍ ഇരുള്‍പടര്‍ത്തിയ കാലം സി വി ശ്രീരാമന്‍ ആവിഷ്കരിക്കുമ്പോള്‍ ലോകത്തിന്റെ ഒട്ടേറെ ദൂരങ്ങള്‍ നടന്നു താണ്ടിയ അനുഭവങ്ങള്‍. നാം അറിയുന്നു. മലയാളി എക്കാലവും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന കഥകള്‍. കഥയുടെ ലോകത്ത് മലയാളി സാഹിത്യം കൈവരിച്ച മികവിന്റെ ഗംഭീര മാത്യകകളാണ് സി വി ശ്രീരാമന്റെ കഥകള്‍.
Write a review on this book!.
Write Your Review about സി വി ശ്രീരാമന്റെ സമ്പൂണ്ണ കഥകള്‍ 1 and 2
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 704 times

Customers who bought this book also purchased