Book Name in English : serial
സീരിയലിനകത്തും പിന്നാന്പുറത്തും കഥകളുണ്ട്. മത്സരാധിഷ്ഠിത വിപണി വീട്ടിലേക്കും അടുക്കളയിലേക്കും കയറി വരുന്നത് സ്ക്രീനിന്റെ ഷോര്‍ട്ട് ബ്രേക്കിലൂടെയാണ്. സത്യത്തിന്റെ ഏറ്റവും വലിയ പ്രസ്താവന കള്‍ നടത്തുന്നത് നുണകളുടെ കൂന്പാരം കൂട്ടിയ പരസ്യങ്ങളാകുന്നു. എന്നും സമകാലികതയുടെ നേരെ മുഖം തുറക്കുന്ന കെ.എല്‍. മോഹന വര്‍മ്മയുടെ തൂലിക ഉത്തരാധുനിക മനുഷ്യന്‍റെ വ്യഥകള്‍ ഒപ്പിയെടു ക്കുന്നു. കാപട്യങ്ങളുടെ ദൃക്സാക്ഷിവിവരണമാകുന്നു സീരിയല്‍ എന്ന നോവല്‍.Write a review on this book!. Write Your Review about സീരിയല്‍ Other InformationThis book has been viewed by users 4214 times