Book Name in English : Subhashithangal
35 സുഭാഷിതങ്ങളുടെ അപൂര്‍വ്വ സമാഹാരം . ശാശ്വതമൂല്യങ്ങളില്‍ വാര്‍ത്തെടുക്കുന്ന ശ്ലോകങ്ങള്‍ക്ക് വ്യാഖ്യാനം ചമയ്ക്കുന്നതിലൂടെ നിത്യജീവിതത്തിലെ നീറുന്ന പ്രശ്നങ്ങള്‍ക്ക് സാന്ത്വനപരിഹാരമേകുന്ന ഈ സുഭാഷിതങ്ങളോരോന്നും പ്രായഭേദമന്യേ ജീവിക്കാന്‍ പ്രേരണ നല്‍കുന്ന ഉദ്ബോധനങ്ങളാണ് . ജീവിത വിജയത്തിന് മാറ്റുകൂട്ടുന്ന കല്പനകളുടെ മൊഴിമുത്തുകള്‍ .
Write a review on this book!. Write Your Review about സുഭാഷിതങ്ങള്‍ Other InformationThis book has been viewed by users 1519 times