Book Name in English : Suvarnakathakal Raveendranath Tagore
ഗ്രാമീണാനുഭവങ്ങളെ, പ്രകൃതിയോടുള്ള, പ്രണയത്തെ, മാനുഷികബന്ധങ്ങളെ സൂക്ഷ്മജ്ഞാനത്തോടെയും സഹാനുഭൂതിയോടെയും ടാഗൂര്‍ ചിത്രണം ചെയ്തു. ക്രൗര്യവും അനുകന്പയും ആള്‍ക്കൂട്ടവും ഏകാന്തതയും സ്ത്രീപുരുഷ സംഘര്‍ഷങ്ങളുമെല്ലാം കരുത്തും കാന്തിയുമാര്‍ന്ന ഭാഷയില്‍ ആ കഥകളില്‍ ആവിഷ്ക്കൃതമായി. ടാഗൂര്‍ കഥകള്‍ അങ്ങനെ പ്രാദേശികവും സാംസ്ക്കാരികവുമായ അതിരുകളെ ഭേദിക്കുന്ന സാര്‍വ്വദേശീയാനുഭവങ്ങളാകുന്നു. ടാഗൂര്‍ എഴുതിയ നൂറോളം കഥകളില്‍നിന്ന് തിരഞ്ഞെടുത്ത 16 ഉത്കൃഷ്ട കഥകള്‍ ആണ് ഈ സമാഹാരത്തില്‍.
വിവ. ലീലാ സര്‍ക്കാര്‍Write a review on this book!. Write Your Review about സുവര്‍ണ്ണകഥകള്‍ രബീന്ദ്രനാഥ ടാഗൂര്‍ Other InformationThis book has been viewed by users 1162 times