Book Name in English : Sushruthanum Shasthrakriyayum
ശസ്ത്രക്രിയാ മേഖലയുടെ ഉത്ഭവ - വികാസ പരിണാമങ്ങൾ, മനുഷ്യ ശരീരശാസ്ത്രം, രക്തദാന പ്രക്രിയയുടെ ചരിത്രം, സമ്മോഹന - അണുനാശകൗഷധങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിവരിക്കുന്ന ഗ്രന്ഥം. രോഗനിർണയ മാർഗങ്ങളും, ആയുർവേദ ചികിത്സാവിധികളും ലളിതവും സമഗ്രവുമായി വിവരിച്ചിരിക്കുന്നു.Write a review on this book!. Write Your Review about സുശ്രുതനും ശസ്ത്രക്രിയയും Other InformationThis book has been viewed by users 19 times