Book Name in English : Soochiyum Noolum
പലതരത്തിലും പല നിറങ്ങളിലും ചിതറിക്കിടന്ന തന്റെ ജീവിതത്തുണിക്കഷണങ്ങളെ കൈയൊതുക്കത്തോടെ തുന്നിച്ചേര്‍ത്തെടുക്കുകയാണ് ഇന്ദ്രന്‍സ്.ഒരു സാധാരണ തയ്യല്‍ക്കാരനില്‍ നിന്ന് അറിയപ്പെടുന്ന ചലചിത്ര നടനായി മാറിയ കഥപറയുന്നതോടൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടി ഓര്‍ത്തെടുക്കുകയാണ് ഈ ഓര്‍മ്മപ്പുസ്തകത്തിലൂടെ.Write a review on this book!. Write Your Review about സൂചിയും നൂലും Other InformationThis book has been viewed by users 3300 times