Image of Book സെ‌ന്‍ മജ്ജയും മാംസവും
  • Thumbnail image of Book സെ‌ന്‍ മജ്ജയും മാംസവും
  • back image of സെ‌ന്‍ മജ്ജയും മാംസവും

സെ‌ന്‍ മജ്ജയും മാംസവും

Publisher :Green Books
ISBN : 9788184233384
Language :Malayalam
Edition : 2014
Page(s) : 300
Condition : New
no ratings yet, be the first one to rate this !

Book Name in English : Zen Majjayum Mamsavum

സെന്നില്‍ വൈരുദ്ധ്യങ്ങളില്ല . അകവും പുറവും , രാത്രിയും പകലും , സാന്നിദ്ധ്യവും അഭാവവും , ഭൂമിയും ആകാശവും , തെറ്റും ശരിയും , ജനനവും മരണവും , സോര്‍ബയും ബുദ്ധനും തുടങ്ങി ഈ ജീവിതത്തില്‍ നാം വിപരീതങ്ങളെന്നും വിരുദ്ധങ്ങളെന്നും കരുതിപ്പോരുന്ന സര്‍വ്വ ദ്വന്ദ്വങ്ങളേയും ഒരേ ബോധത്തിന്റെ പാരസ്പര്യമാണെന്ന , മൂര്‍ച്ചയേറിയ ഒരോര്‍മ്മപ്പെടുത്തലാണ് സെന്‍ . ഉള്‍കാഴ്ചാസമൃദ്ധവും മനനാര്‍ഹങ്ങളുമായ സെന്‍ മുഹൂര്‍ത്തങ്ങളുടെ ഒരപൂര്‍വ്വ സമാഹാരം . മലയാളത്തിന് , ഒരു സെന്‍ പാരിതോഷികം - ബോധസൗന്ദര്യത്തിന്റെ എല്ലാ ആധികാരിതകളോടും കൂടി .
സെന്‍ ബുദ്ധിസ്സം
Write a review on this book!.
Write Your Review about സെ‌ന്‍ മജ്ജയും മാംസവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1646 times

Customers who bought this book also purchased
Cover Image of Book ഇലിയഡ്
Rs 670.00  Rs 603.00