Image of Book സൈല‌ന്‍സര്‍
  • Thumbnail image of Book സൈല‌ന്‍സര്‍
  • back image of സൈല‌ന്‍സര്‍

സൈല‌ന്‍സര്‍

Publisher :DC Books
Language :Malayalam
Page(s) : 100
Condition : New
4 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Silencer

കുത്തിയൊഴുകുന്ന കാലപ്പാച്ചിലില്‍ മാനുഷികതയുടെ കാഴ്ചയും കര്‍മ്മവും കൈവെടിയാതെ കുറെ കഥാപാത്രങ്ങള്‍ . ചവിട്ടിനില്‍ക്കുന്ന മണ്ണ് നഷ്ടപ്പെട്ടിട്ടും ആഴത്തിലോടിയ വേരു മുറിയാതെ ആടിയുലഞ്ഞ് തൊഴുതുവീഴുന്ന നിസ്സഹായതകള്‍ . ഓര്‍മ്മകളുടെ വാര്‍ഷികവളയങ്ങളാല്‍ കാതല്‍ തീര്‍ത്ത് വരുംകാലത്തിന്റെ ക്രൗര്യങ്ങള്‍ക്കെതിരെ അഭയമുദ്രയുമായി ധ്യാനലീനരായ ബോധിവൃക്ഷങ്ങള്‍ . വരണ്ടു വളരുന്ന മരുഭൂമിയിലെ അവശേഷിക്കുന്ന പച്ചത്തുരുത്തുകളാണ് ഈ കഥകള്‍
Write a review on this book!.
Write Your Review about സൈല‌ന്‍സര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1971 times

Customers who bought this book also purchased