Book Name in English : Sneharchana
എന്റെ പൂര്‍വ്വ കഥകള്‍ അറിയുംബോള്‍ അദ്ദേഹമത് സഹിക്കില്ല അത്രമാത്രം ആമനുഷ്യന്‍ എന്നെ സ്നേഹിക്കുന്നു വിശ്വസിക്കുന്നു.പക്ഷെ എന്നെങ്കിലും അദ്ദേഹം ഇത് അറിയാതിരിക്കില്ല അപ്പോള്‍ എല്ലാം ഉടഞുതകരും അതുകൊണ്ട് ഒരിക്കലും ഇതറിയരുത് എന്നാണ് എന്റെ പ്രാര്‍ത്ഥന
ഹര്‍ഷയുടെ തൊണ്ട വരണ്ടുWrite a review on this book!. Write Your Review about സ്നേഹാര്‍ച്ചന Other InformationThis book has been viewed by users 725 times