Book Name in English : Sneha Sagaram
പിന്നണി ഗായികയെന്ന പ്രസക്തിയിലേയ്ക്ക് ഉയര്‍ന്നു വന്ന തത്ത എന്ന പെണ്‍കുട്ടി ആനന്ദ് വര്‍മ്മ എന്ന പിന്നണിഗായകന്റെ മകളായി ജീവിക്കുന്നതിന് സ്വന്തമായ പലതിനെയും നിരാകരിക്കുകയും മറവിലേയ്ക്ക് തള്ളിയിടേണ്ടിവരുകയും ചെയ്യേണ്ടി വരുന്ന അവള്‍ക്ക് അവളുടെ പ്രേമം പോലും നിക്ഷേധിക്കേണ്ടി വരുന്നു.Write a review on this book!. Write Your Review about സ്നേഹ സാഗരം Other InformationThis book has been viewed by users 2055 times