Book Name in English : Smaranakalide Poomukham
പഴയ മലബാറിലെ പൊന്നാനി താലൂക്കിന്റെ തെക്കുകിഴക്കു അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന മൂക്കോലഗ്രാമം മഹാഗുരുക്കന്മാരുടെയും കലാകാരന്മാരുടെയും ജന്മസ്ഥലമാണ്. ആഗ്രമത്തില്‍ ജനിച്ച് ഹിമാലയം വരെ യാത്രചയ്ത് ഒരു മാഹാഗുരുവാണ് പി.ചിത്രന്‍ നമ്പൂതിരിപ്പാട്. താന്‍ സഞ്ചരിച്ച നാട്ടിന്‍ പുറങ്ങളുടെയും നഗരങ്ങളുടെയും പച്ചപ്പുനിറഞ്ഞു നില്ക്കുന്ന ഈ ആത്മകഥ ഒരു കാലഘട്ടത്തിന്റെ ചരിത്ര പുസ്തകമാണ്.Write a review on this book!. Write Your Review about സ്മരണകളുടെ പൂമുഖം Other InformationThis book has been viewed by users 2674 times