Image of Book സ്വപ്നഗോപുരം
  • Thumbnail image of Book സ്വപ്നഗോപുരം
  • back image of സ്വപ്നഗോപുരം

സ്വപ്നഗോപുരം

Publisher :Green Books
ISBN : 8184234341
Language :Malayalam
Edition : Sept 2015
Page(s) : 175
Condition : New
no ratings yet, be the first one to rate this !

Book Name in English : Swapnagopuram

ജീവിതം തീക്കുണ്ഡങ്ങളില്‍ ഹോമിച്ചുകൊണ്ട് നേടാനൊന്നുമില്ലാതെ അവശേഷിച്ചവര്‍. മുറിവേറ്റവര്‍. ഒരായുസ്സ് മുഴുവനും അവര്‍ ആര്‍ക്കും വേണ്ടിയോ ജീവിച്ചു. പണിതീരാത്ത വീടിനുമുന്നില്‍ മോഹഭംഗത്തോടെയുള്ള ഒരു തിരിച്ചുവരവോടെ, അനുഭവിക്കാതെപോയ ജീവിതത്തെക്കുറിച്ച് ഓര്‍ത്ത് ഉയരുന്ന നെടുവീര്‍പ്പുകള്‍. തോമസ് ചെറിയാന്റെ’സ്വപ്നഗോപുരം’ ലേബര്‍ ക്യാമ്പുകളില്‍ തളയ്ക്കപ്പെട്ട നിര്‍മ്മാണമേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടിയാണ് സമര്‍പ്പിച്ചിട്ടുള്ളത്.
Write a review on this book!.
Write Your Review about സ്വപ്നഗോപുരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 358 times

Customers who bought this book also purchased