Book Name in English : Soundarya Lahari - Sree Sankaryachar
സാധാരണ കൃതിയില്‍ നിന്ന് വ്യത്യസ്തമായി ഈ കൃതിയിലെ ഓരോ ശ്ലോകത്തിനും അദ്വൈതമായ സൗന്ദര്യ അനുഭൂതിയുടെ ഭാവമാണ് പ്രകടമാകുന്നത്. അദ്വൈത രഹസ്യത്തിന്റെ അനിര്‍വച്യമായ അനുഭൂതിയെ സൗന്ദര്യാനുഭൂതിയായും അതിന് അനുയോജ്യമായ രൂപാത്മകമായ ഭാഷാശൈലിയില്‍ അവതരിപ്പിക്കുകയാണ് സൗന്ദര്യ ലഹരിയിലൂടെ ശങ്കരാചാര്യര്‍ ചെയ്യുന്നത്.Write a review on this book!. Write Your Review about സൗന്ദര്യ ലഹരി - ശ്രീ ശങ്കരാചാര്യര്‍ Other InformationThis book has been viewed by users 1639 times