Book Name in English : Soudhairya Lahari
ശങ്കരാചര്യരുടെ സൗന്ദര്യലഹരി ഒരു തന്ത്രശാസ്ത്രകൃതിയാണ് എന്നാണ് പൊതുവിലുള്ള ധാരാണ,അദ്വൈതിയായ ശങ്കരന്‍ എന്തിന് ഒരു തന്ത്രശാസ്ത്ര കൃതി രചിച്ചു? ഈ ചോദ്യമാണ് മുഖ്യമായും ഈ പുതിയ വ്യഖ്യാനമെഴുതുന്നതിലേക്കു നടരാജഗുരുവിനെ നയിച്ചത്.Write a review on this book!. Write Your Review about സൗന്ദര്യ ലഹരി Other InformationThis book has been viewed by users 1465 times