Book Name in English : Harisree Kuricha Ashoka Kathakal
വിശപ്പിന്റെ അലച്ചിലിന്റെയും പൊള്ളുന്ന കാലത്തില്‍ നിന്നും സ്മൃദ്ധിയുടെ വിജയത്തിലേക്ക് നര്‍മ്മത്തിലൂടെയുള്ളഒരു നെട്ടോട്ടമായിരുന്നു ഹരിശ്രീ അശോകന് സിനിമ. ഇതിനിടയില്‍ സ്വന്തം പ്രതിഭയും അവസരങ്ങളും കൈകോര്‍ത്ത നിമിഷങ്ങളും ഏറെ.
നാടകം-മിമിക്രി-സിനിമ ഇവയുടെ രുചിഭേദങ്ങളില്‍ ജന്മസിദ്ധമായ കഴിവു കൊണ്ട് ഹരിശ്രീകുറിച്ച അശോകന്റെ ജീവിതാനുഭനങ്ങള്‍.
തയ്യാറാക്കിയത് - പ്രഭു വാരിയര്‍
Write a review on this book!. Write Your Review about ഹരിശ്രീ കുറിച്ച അശോക കഥകള്‍ Other InformationThis book has been viewed by users 2650 times