Book Name in English : Hindhudharmarahasyam
ഹിന്ദുവിന് കൃത്യമായ എന്തെങ്കിലും ആചരണങ്ങളുണ്ടോ? എന്താണീ മുപ്പത്തിമുക്കോടി ദേവതകള്‍? അവയും ഈശ്വരനും ഒന്നാണോ? സര്‍പ്പക്കാവും കുലദേവതയും യഥാര്‍ഥത്തില്‍ എന്താണ്? തന്ത്രവും വേദവും തമ്മിലുള്ള ബന്ധമെന്ത്? അന്യമത പ്രവാചകന്മാരെക്കുറിച്ച് വേദങ്ങളില്‍ പറയുന്നുണ്ടോ? തുടങ്ങി ഹിന്ദു ധര്‍മ്മത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്കുന്നതോടൊപ്പം ഭഭ്രകാളി, ഗണപതി, സരസ്വതി,വിഷുണു ശിവന്‍ അയ്യപ്പന്‍ സുബ്രഹ്മണ്യന്‍ തുടങ്ങി ഇന്ന് ഹിന്ദുധര്‍മ്മത്തിലുള്ള ദേവതാ സങ്കല്പങ്ങളില്‍ നിഗൂഢമായിരിക്കുന്ന വേദ രഹസ്യങ്ങളെ കണ്ടെത്തുകയുമാണിവിടെ. Write a review on this book!. Write Your Review about ഹിന്ദുധര്‍മരഹസ്യം Other InformationThis book has been viewed by users 393 times