Book Name in English : Hypnotisavum Mesmarisavum
കറതീര്‍ന്ന മന:ശക്തിയും ആത്മപരിശീലനവും കൊണ്‍റ്റ് നമുക്ക് മറ്റൊരാളുടെ ബോധ ഉപബോധ മനസ്സുകളെ കീഴടക്കുവാനും അയാളുടെ മനോവ്യാപാരങ്ങള്‍ കൃത്യമായി അറിയുവാനും അതിനെ വേണ്ടരീതിയില്‍ ക്രമീകരിക്കുവാനും ആധുനിക ശാസ്ത്രം ആശ്രയിക്കുന്ന ഹിപ്നോട്ടിസത്തേയും ആദ്ധ്യാത്മിക വിജ്ഞാനത്തെ ഭൗതിക ശാസ്ത്രത്തോടും ശരീര ശാസ്ത്രത്തോടും ബന്ധിപ്പിച്ച് അത്ഭുതമുളവാക്കുന്ന കലയായ മെസ്മറിമസത്തേയും സാധാരണക്കാര്‍ക്കു പോലും ശാസ്ത്രീയമായി അടുത്തറിയുവാനും പഠിക്കുവാനും കഴിയുന്ന വിധത്തില്‍ ലളിതവും സൂക്ഷ്മവുമായ രീതിയില്‍ രചിക്കപ്പെട്ടിട്ടുള്ളകൃതിയാണ് ഇത്Write a review on this book!. Write Your Review about ഹിപ്നോട്ടിസവും മെസ്മറിസവും Other InformationThis book has been viewed by users 1803 times