Book Name in English : Hipnisis Sathyavum Mithyayum
ഹിപ്നോസിസ് സത്യവും മിഥ്യയും
മനുഷ്യമനസ്സിന്റെ ബോധ നിലവാരങ്ങള്‍ ഉള്‍ക്കൊള്ളുവാനും മനുഷ്യ മസ്തിഷ്കമെന്ന അത്ഭുത യന്ത്രത്തെ അറിഞ്ഞിരിക്കാനുമുള്ള ഒരു പുസ്തകം,വേദനിക്കുന്ന മനസ്സിന്റെ ഉള്ളറകളിലേക്ക് പ്രവേശിക്കുവാനുള്ള മുന്നറിവ് ഈ പുസ്തകം തരുന്നുണ്ട്. സര്‍ഗ്ഗാത്മക സാഹിത്യകാരനും ഭിഷഗ്വരനുമായ പി കെ സുകുമാരന്റെ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ ഹിപ്പ്നോസിസ്സിനെ ഭാസുരമാക്കുന്നു. ഹിപ്പ്നോസ്സിസ്സിനെ ശാസ്ത്രീയമായി മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മനശാസ്ത്രത്തിന്റെ അന്വേഷണ വഴികളിലെ മര്‍ഗ്ഗദര്‍ശിയാകുവാന്‍ ഒരു ആധികാരിക ഗ്രന്ഥം.Write a review on this book!. Write Your Review about ഹിപ്നോസിസ് സത്യവും മിഥ്യയും Other InformationThis book has been viewed by users 1782 times