Image of Book ഹിമവഴിയിലെ ബുദ്ധസഞ്ചാരങ്ങള്‍
  • Thumbnail image of Book ഹിമവഴിയിലെ ബുദ്ധസഞ്ചാരങ്ങള്‍

ഹിമവഴിയിലെ ബുദ്ധസഞ്ചാരങ്ങള്‍

Language :Malayalam
Edition : 2013
Page(s) : 140
Condition : New
3 out of 5 rating, based on 19 review(s)

Book Name in English : Himavazhiyile Budhasancharangal

ഉയരങ്ങളുടെ സൗന്ദര്യമായ ലഡാക്ക് എന്ന സൗന്ദര്യഭൂമിയിലേക്ക് വെണ്‍മഞ്ഞിന്റെ പ്രകാശത്തിലൂടെയുള്ള യാത്രാനുഭവം പ്രദാനം ചെയ്യുന്ന കൃതി.
’ലോകത്തിന്റെ സൗന്ദര്യങ്ങള്‍ അസ്തമിക്കുന്നത് കാണുന്ന ഒരു മനുഷ്യന്റെ വേദനയാണ് ഹിമവഴിയിലെ ബുദ്ധസഞ്ചാരങ്ങളിലുള്ളത് . പുഴ കുടിച്ചുവറ്റിക്കുന്നവരുടെയും കാടും മരവും മുറിച്ചുമാറ്റുന്നവരുടെയും മലകള്‍ ഇടിച്ചുനിരത്തുന്നവരുടെയും കൂടെയാണ് ഇന്ന് അധികാരികള്‍ . സ്വസ്ഥത തരുന്ന ഒരു സ്ഥലവും ഇപ്പോള്‍ ഭൂമിയില്‍ അവശേഷിക്കുന്നില്ല . കണ്ണുനീരുപോലും മലിനമായിരിക്കുന്ന ഒരുകാലത്താണ് ഇപ്പോള്‍ നാം ജീവിക്കുന്നത് . മനുഷ്യനായി ജനിച്ചാല്‍ ഒരിക്കല്‍ ഹിമാലയദൃശ്യത്തിന് അഭിമുഖമായി നില്‍ക്കണം . നദി , കാട് , പുഴ , ഹിമാലയം ഇവയെല്ലാം ഇനി എത്ര നാള്‍ ഉണ്ടാകും എന്നത് ആര്‍ക്കും പ്രവചിക്കാനാകാത്ത വിധം മലിനമായിക്കൊണ്ടിരിക്കുന്നു . ഇവയെല്ലാം നേരില്‍ക്കണ്ട ഒരു യാത്രികന്റെ ദുഃഖമാണ് തന്റെ പുസ്തകത്തിലൂടെ പ്രസന്നകുമാര്‍ സംവദിക്കുന്നത് .’- വി.കെ.ശ്രീരാമന്‍
Write a review on this book!.
Write Your Review about ഹിമവഴിയിലെ ബുദ്ധസഞ്ചാരങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5422 times

Customers who bought this book also purchased
Cover Image of Book ചുണ്ടെലി
Rs 300.00  Rs 270.00