Book Name in English : Himalaya Saamrajyathil
മെഴുകുതിരിയുടെ പ്രകാശത്തില്‍ കിടയ്ക്ക് വിരിച്ച് ഉറങ്ങാന്‍ കിടന്നു. താഴെനിന്നു പ്രയാഗയുടെ നിരന്തര ഗര്‍ജ്ജനം, നേരിയ ഇടിമുഴക്കം പോലെ കേട്ടുകൊണ്ടിരുന്നു. അഗസ്ത്യമുനിയുടേതായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ആശ്രമം കാണാന്‍ ഞങ്ങള്‍ ജീപ്പു നിര്‍ത്തി ഇറങ്ങി നടന്നു. റോഡിനരികില്‍ തന്നെയാണ് ഈ പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്നത്.
ബദരിനാഥ്, കേദാരനാഥ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ തുടങ്ങി ഹരിദ്വാരിന്റെയും ഹിമാലയസാനുക്കളുടെയും ചരിത്രവും വളര്‍ച്ചയും മനോഹരമായി രചിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍നിന്ന് എസ്.കെയുടെ ചരിത്രദര്‍ശനവും, സൗന്ദര്യബോധവും കണ്ടെത്താനാകുന്നു.Write a review on this book!. Write Your Review about ഹിമാലയസാമ്രാജ്യത്തില്‍ Other InformationThis book has been viewed by users 3717 times