Book Name in English : Hridayamthotta Munnar
നമുക്കേവര്‍ക്കും പരിചിതമായ നമുക്കിഷ്ടമായ മൂന്നാറിനെക്കുറിച്ച് എല്ലാ അര്‍ത്ഥത്തിലും തികച്ചും വ്യത്യസ്ഥമായ ഒരു പുസ്തകമാണ് വിമല്‍റോയിയുടെ ഹൃദയം തൊട്ട മൂന്നാര്‍ എന്ന് നിസംശയം പറയാം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മൂന്നാറിനെ അറിഞ്ഞ ആ ഹരിത ഭൂമിയുടെ എല്ലാ ഭാവതലങ്ങളിലും തൊട്ടടുത്ത മനോഹരമായ ഒട്ടനവധി കാശ്ചകളുടെ സമ്മേളനമായി അതുകൊണ്ടു തന്നെ ഈ പുസ്തകം മാറുന്നു,Write a review on this book!. Write Your Review about ഹൃദയംതൊട്ട മൂന്നാര്‍ Other InformationThis book has been viewed by users 2100 times