Book Name in English : Hrudayathinte Bhasha
സാഹിത്യം അനായാസേന കൈകാര്യം ചെയ്യുന്ന ഒരു ഐപിഎസ്സുകാരിയുടെ ഹൃദയത്തിൽ നിന്നുള്ള കുറിപ്പുകൾ. പോലീസ് സേനയുടെ കർമപദ്ധതികൾ, പ്രകൃതി, യാത്ര, സ്വപ്നം, യാഥാർഥ്യം, കവിത തുടങ്ങിയ കണ്ണികൾ വിളക്കിച്ചേർത്ത് ബി സന്ധ്യ കുറിച്ച ലേഖനങ്ങൾ ജീവിതത്തിന്റെ പല മുഖങ്ങളെ അടയാളപ്പെടുത്തുന്നു. ഉദ്യോഗജീവിതത്തിനിടയിലെ അനുഭവങ്ങളിൽ കവിതകളും കവികളും പരന്നുകിടക്കുന്നു. ജോലി മൂലം യാത്ര ചെയ്ത സ്ഥലങ്ങളിൽ നിന്നുള്ള കാഴ്ചകളിലൂടെ സന്ധ്യ ഓർമിച്ചെടുക്കുന്നത് ഇന്ത്യയുടെ ചിത്രത്തുന്നലുകളാണ്. പ്രകൃതി ദുരന്തങ്ങൾ, കോവിഡ് തുടങ്ങി സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിലേക്ക് ശാസ്ത്രീയമായി വിരൽ ചൂണ്ടുന്ന പുസ്തകം,Write a review on this book!. Write Your Review about ഹൃദയത്തിന്റെ ഭാഷ Other InformationThis book has been viewed by users 1166 times