Book Name in English : Hrudayathil Oru Val
നക്ഷത്രത്തെ ഉദരത്തില്‍ വഹിക്കാന്‍ അമ്മയുടെ നിയോഗം സകലരും അവളെ ഭാഗ്യവതിയെന്ന് വാഴ്ത്തുന്നു. എന്നിട്ടും മനസ്സില്‍ ഭയാശങ്കകള്‍ കാലപ്പകര്‍ച്ചയില്‍ കാല്വരിയില്‍ നക്ഷത്രം എരിഞ്ഞുവിഴുന്നു അമ്മയുടെ ഹൃദയത്തിലൂടെ വാള്‍കടന്നു പോകുന്നു. ആ പിടച്ചിലില്‍ അവള്‍ക്ക് എവിടെയാണ് അഭയം കുരിശുമരണത്തിന്റെ രാത്രിയില്‍ ആ അമ്മ ഏതുമടിത്തട്ടില്‍ തലചായ്ക്കും.Write a review on this book!. Write Your Review about ഹൃദയത്തില്‍ ഒരു വാള്‍ Other InformationThis book has been viewed by users 1975 times