Book Name in English : Hrudayaragangal
ഒട്ടേറെ വഴികളിലൂടെ സഞ്ചരിച്ച ഒരു സാഹിത്യപഥികന്റെ ആത്മകഥ. ജയപരാജയങ്ങളുടെ, ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ, ഉയര്‍ച്ചതാഴ്ചകളുടെ നേരനുഭവങ്ങള്‍. ഒട്ടേറെ ദുരനുഭവങ്ങളുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച ഒരാള്‍ അവയെ ഓര്‍ത്തെടുക്കുമ്പോള്‍ പിന്നിട്ട വഴികളും അവ തന്ന ഏതുതരം അനുഭവങ്ങളും പ്രസാദാത്മകമാകുന്നു. ഒരു നോവല്‍പോലെ വായിച്ചുപോകാവുന്ന ആത്മകഥ.Write a review on this book!. Write Your Review about ഹൃദയ രാഗങ്ങള്‍ Other InformationThis book has been viewed by users 1169 times