Book Name in English : Hemingway Oru Mukhavura
ആധുനിക സാഹിത്യത്തിലെ പുതിയ ശബ്ദമായി ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെ സ്വാധീനിച്ച പ്രാധാനശക്തികളിലൊരാളാണ് ഏണസ്റ്റോ ഹെമിംഗ് വേ .ഹെമിംഗ് വേയുടെ ആത്മഹത്യയുടെ വാര്‍ത്ത വരുന്നതിന് നാലഞ്ചു ദിവസം മുമ്പ് എം ടി തയ്യാറാക്കിയ ഒരു റോഡിയോ പ്രഭാഷണത്തില്‍ നിന്നാണ് ഈ പുസ്തകം രൂപപ്പെടുത്തിയത്.Write a review on this book!. Write Your Review about ഹെമിംഗ് വേ ഒരു മുഖവുര Other InformationThis book has been viewed by users 3307 times