Book Name in English : Haindavanum Athihaindavanum
മതാതീത രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും താത്‌പര്യമുള്ള ഏതൊരു ഇന്ത്യക്കാരനും കാംക്ഷിക്കേണ്ട ഒരു സഫലീകരണമാണ് ഹൈന്ദവനെ അതിഹൈനവനിൽ നിന്ന് മോചിപ്പിക്കുക എന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഗതി വിഗതികളെ വിശകലനം ചെയ്‌തു കൊണ്ടുള്ള ഒ വി വിജയൻ്റെ തിരഞെഞ്ഞെടുത്ത 25 ലേഖനങ്ങൾ.Write a review on this book!. Write Your Review about ഹൈന്ദവനും അതിഹൈന്ദവനും Other InformationThis book has been viewed by users 21 times