Book Name in English : Indian Bahuswaratha Oru Nadu Athinte Katha Parayunnu
ഭൂരിപക്ഷത്തിന്റെ അധികാരഭാഷയിലൂടെ നമ്മുറ്റെ സംസ്കാരത്തിന്റെയും പാരമ്പയത്തിന്റെയും ചരിത്രത്തിന്റെയും ബഹുസ്വരതകളെ മുഴുവന്‍ തമസ്കരിക്കുന്ന വര്‍ത്തമാന കാലത്ത് ഏറെ പ്രസക്തമായ പഠനമാണ് ഈ പുസ്തകം.reviewed by Anonymous
Date Added: Friday 12 Jun 2020
ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് മുന്നിൽ തുറക്കുന്ന ഒരു സ്വപ്ന ജാലകം തന്നെയാണ് ഈ ബുക്ക്...ആരും കൊതിച് പോകുന്ന ഒരു ജീവിതം ആണ് 'അമ്മകുട്ടിയുടെ ജീവിതം... പഴമകൾ മറന്ന് പുതിയ ലോകം കെട്ടിപ്പടുക്കുന്നതിൽ വ്യഗ്രത കാണിക്കുന്ന മനുഷ്യന് ഈ കഥ ഒരു മുന്നറിയിപ്പ് Read More...
Rating:
[5 of 5 Stars!]
Write Your Review about ഇന്ത്യന്‍ ബഹുസ്വരത ഒരു നാട് അതിന്റെ കഥ പറയുന്നു Other InformationThis book has been viewed by users 581 times