Image of Book ഇടിമിന്നലുകളുടെ പ്രണയം
  • Thumbnail image of Book ഇടിമിന്നലുകളുടെ പ്രണയം
  • back image of ഇടിമിന്നലുകളുടെ പ്രണയം

ഇടിമിന്നലുകളുടെ പ്രണയം

Publisher :DC Books
ISBN : 9788126466856
Language :Malayalam
Edition : May 2016
Page(s) : 64
Condition : New
2 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 55.00

Book Name in English : Idimminnalukalude Pranayam

അലയിടുന്ന ഒരു രാജ്യമാണ് ഫലസ്തീന്‍. മണ്ണില്‍ ഒരിടത്ത് ഉറച്ചുനിന്നു സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കുന്നത് സ്വപ്നം കാണുന്ന ഒരു ജനതയുടെ രാജ്യമാണ് അത്. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ വേണ്ടി ഒരുപാട് കണ്ണീരും ചോരയും ഫലസ്തീനികള്‍ ഒഴുക്കിക്കഴിഞ്ഞു. അവരില്‍ ഒരാളാണ് സ്വര്‍ഗ്ഗത്തില്‍ കഴിയുന്ന ഫര്‍നാസ് ഭൂമിയില്‍ കഴിയുന്ന തന്റെ പ്രണയിനി അലാമിയയ്ക്ക് തന്റെ അരികില്‍ വന്നെത്താന്‍ അയാള്‍ അവസാനം നല്‍കുന്നു... ചരിത്രവും മിത്തും രാഷ്ട്രീയവും അലിഞ്ഞു ചേരുന്ന ഈ നോവല്‍ ഒരു നല്ല വായാനാനുഭവമാണ്.
Write a review on this book!.
Write Your Review about ഇടിമിന്നലുകളുടെ പ്രണയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 458 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00