Book Name in English : Valmeeki Ramayanam- Gadhyam Sampoornam -Vol 1-2
ആദികാവ്യമായ വാല്മീകിരാമായണത്തിന്റെ സമ്പൂർണ്ണ ഗദ്യ വിവർത്തനം. മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷം ആദ്യമായി മലയാളത്തിൽ.
യശ:ശരീരനായ മഹാപണ്ഡിതൻ സിജി വാര്യർ ഗദ്യരൂപത്തിൽ തയ്യാറാക്കിയ വാല്മീകി രാമായണം.രണ്ടായിരം പേജിൽ,രണ്ട് വോളിയത്തിൽ,
ഹാർഡ് ബയൻഡിൽ മനോഹരമായ ചിത്രങ്ങളോടെ മികച്ച അച്ചടിയിൽ നിങ്ങളുടെ കൈവശം എത്തുന്നു..
ഓരോ വീട്ടിലെയും പുസ്തകശേഖരത്തിൽ നിർബന്ധമായി സൂക്ഷിക്കേണ്ട പുസ്തകം ഏതെന്നു ചോദിച്ചാൽ ഉത്തരം ഒറ്റവാക്കിൽ..
ആദികാവ്യമായ വാല്മീകി രാമായണം...
Write a review on this book!. Write Your Review about വാല്മീകിരാമായണം - ഗദ്യം സമ്പൂർണ്ണം- ഭാഗം - 1-2 Other InformationThis book has been viewed by users 3830 times