Image of Book കടലിരമ്പങ്ങള്‍
  • Thumbnail image of Book കടലിരമ്പങ്ങള്‍
  • back image of കടലിരമ്പങ്ങള്‍

കടലിരമ്പങ്ങള്‍

Publisher :Green Books
ISBN : 9789380884035
Language :Malayalam
Edition : 5th Edition 2019
Page(s) : 130
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 220.00

Book Name in English : Kadalirambangal

"വരണ്ടുണങ്ങിയ പുഴയുടെ തീരങ്ങളിലൂടെ പച്ചപ്പനന്തത്തകളുടെ ചിലയ്ക്കലുകളും കാതോര്‍ത്ത് ഞാ‌ന്‍ നടന്നു. കടന്നുപോയ ഒരു കാലത്തിന്റെ ഘനഗംഭീരമായ കാറ്റ് അവിടെ വീശിയടിച്ചുകൊണ്ടിരുന്നു. എന്റെ കുടുംബത്തിലെ പഴമക്കാര്‍താമസിച്ചത് അവിടെയായിരുന്നു. അവര്‍ ഒരു വൃദ്ധ സമൂഹമായി മാറിക്കഴിഞ്ഞിരുന്നു. തിമിരം വന്നു കാഴ്ച നഷ്ടപ്പെട്ടവര്‍, ശയ്യാവലംബിയായവര്‍, കൂനിക്കൂനി നടക്കുന്നവര്‍, വാര്‍ദ്ധക്യത്തിന്റെ വിഷാദം തേടുന്നവര്‍, മക്കളുപേക്ഷിച്ചവര്‍. അവര്‍ പഴയ മച്ചുകളിലാണ് ഉറങ്ങിയിരുന്നത്. അവര്‍ക്കെല്ലാം പ്രതാപകാലങ്ങളുണ്ടായിരുന്നു. ഓടില്‍ തീര്‍ത്ത സ്വര്‍ണ്ണനിറമുള്ള തുപ്പല്‍കോളാന്പികള്‍ക്കരികില്‍നിന്ന് ഞാ‌ന്‍ അവരുടെ പഴയ കഥകള്‍ കേട്ടു. അവര്‍ കരഞ്ഞു; ചിരിച്ചു. പഴയൊരു കാലത്തിന്റെ തിരുശേഷിപ്പുകളിലൂടെ ഞാ‌ന്‍ അലഞ്ഞു. ''
reviewed by Anonymous
Date Added: Thursday 11 Feb 2016

A work which is memmorable for a reader...the book is really beautiful..

Rating: 4 of 5 Stars! [4 of 5 Stars!]
Write Your Review about കടലിരമ്പങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 616 times

Customers who bought this book also purchased