Image of Book കിന്നിരിവെച്ച തലപ്പാവ്
  • Thumbnail image of Book കിന്നിരിവെച്ച തലപ്പാവ്
  • back image of കിന്നിരിവെച്ച തലപ്പാവ്

കിന്നിരിവെച്ച തലപ്പാവ്

ISBN : 9788130017006
Language :Malayalam
Edition : August 2015
Page(s) : 210
Condition : New
no ratings yet, be the first one to rate this !

Book Name in English : Kinnarivecha Thalappavu

ജീവിതത്തെ നന്മയുടെ നാട്ടുവെളിച്ചത്തിലൂടെ വീക്ഷിച്ചെടുത്ത് ആറ്റിക്കുറുക്കിയെഴുതിയ ലഘുനോവലുകളാണ് ഈ സമാഹാരം. സ്നേഹവും ആര്‍ദ്രതയും മുഖമുദ്രയാകുന്ന ’കിന്നിരിവെച്ച തലപ്പാവും പ്രണയത്തിന്റെ ചിത്രവര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ ഒരിക്കല്‍ക്കൂടി നിറഞ്ഞുതെളിഞ്ഞ നിലവിളക്കും’ ഗൃഹാതുരയുടെ അലിവും നനവുമുള്ള പൂമരത്തിലെ മുള്ളുകളും വ്യത്യസ്തത പുലര്‍ത്തുന്നു. ലാളിത്യമുള്ള, മനോഹാരിത നിറഞ്ഞ രചനാശൈലികൊണ്ട് പ്രസന്നന്‍ ചമ്പക്കര ഈ കൃതിയെ വേറിട്ട് അടയാളപ്പെടുത്തുന്നു. മനസ്സില്‍ സ്നേഹം അനുഭവമാക്കാന്‍ ഒരു വ്യത്യസ്ത രചന.
Write a review on this book!.
Write Your Review about കിന്നിരിവെച്ച തലപ്പാവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 537 times

Customers who bought this book also purchased