Image of Book കുട്ട്യേടത്തി
  • Thumbnail image of Book കുട്ട്യേടത്തി
  • back image of കുട്ട്യേടത്തി

കുട്ട്യേടത്തി

ISBN : 9788122612837
Language :Malayalam
Edition : May 2013(15th Edition)
Page(s) : 70
Condition : New
3 out of 5 rating, based on 2 review(s)

Book Name in English : Kuttyedathy

സാധാരണ ലോകം പടിയടച്ചു പുറത്താക്കിയ മനുഷ്യാത്മാക്കള്‍ക്കുള്ള എഴുത്തുകാരന്റെ തിരുവെഴുത്തുകളാണ്‌ ഈ കഥകള്‍. മനുഷ്യ ജീവിതമെന്ന മഹാനൊമ്പരത്തെക്കുറിച്ച്‌ മലയാള ഭാവനയില്‍ ഉണ്ടായ ഏറ്റവും നല്ല കഥകളില്‍ ചിലത്‌. വായനക്കാരുടെ മനസ്സില്‍ കുടിപാര്‍ത്തു കഴിഞ്ഞ കുട്ട്യേടത്തി, അന്തിവെളിച്ചം, കടലാസുതോണികള്‍, കരിയിലകള്‍ മൂടിയ വഴിത്താരകള്‍, സ്‌നേഹത്തിന്റെ മുഖങ്ങള്‍ എന്നീ അഞ്ചു കഥകള്‍.
Write a review on this book!.
Write Your Review about കുട്ട്യേടത്തി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2609 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00
Cover Image of Book പെണ്‍കുട്ടി
Rs 65.00  Rs 58.00